Services

E-Governance

E-Learning

E-Commerce

Banking

Insurance

Agriculture

Arts & Media

Latest News/Events

We’ve 230+ trusted customer
service point partners across Kerala

Exclusive to us

Kerala’s No:1 authorized online service portal to meet the public needs in the following sectors:

  • E-Governance
  • E-Learning
  • Insurance
  • Banking
  • Media & Public Relation
  • Digital Marketing
  • Income Tax
  • GST Service

In Associate With

Frequently Asked Questions

ചുരുക്കം ചില സർവീസുകൾ ഒഴികെയുള്ള എല്ലാ ഓൺലൈൻ സേവനങ്ങളും നമുക്ക് ലഭ്യമാക്കി കൊടുക്കാൻ പറ്റും.

പുതിയ ആധാർ കാർഡ് എടുക്കുവാനും, ആധാർ കാർഡ് പുതുക്കുവാനും എല്ലാ ഫ്രാഞ്ചസികൾക്കും സാധ്യമല്ല. ആധാർ അതോറിറ്റിയുടെ നിർദ്ദേശാനുസരണം ഫ്രാഞ്ചസി നടത്തിപ്പുകാർ നിർദിഷ്ട പരീക്ഷ എഴുതുകയും അതിൽ വിജയിക്കുകയും വേണം, ആധാർ അതോറിറ്റി നിർദ്ദേശിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടർ, മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ സജ്ജീകരിക്കേണ്ടതുണ്ട്. അത്തരം രീതിയിലുള്ള സെന്ററുകൾക്ക് മാത്രമേ ആധാർ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുകയുള്ളു. അല്ലാതെയുള്ള ഫ്രാഞ്ചസികൾക്ക് ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ആണെങ്കിൽ ഈ ആധാർ ഡൗൺലോഡ് ചെയ്യുക, ആധാർ കാർഡ് അഡ്രസ് ചേഞ്ച് ചെയ്യുക, ഡ്യൂപ്ലിക്കറ്റ് ആധാറിനു അപേക്ഷ കൊടുക്കുക തുടങ്ങിയ സർവീസുകൾ ചെയ്തു കൊടുക്കാം

ഒരു ലക്ഷത്തിന് താഴെ മാത്രമാണ് ചെറിയ രീതിയിൽ ടൈംസ് ഇ കേന്ദ്രം തുടങ്ങുന്നതിന് ചിലവ് വരുന്നത്. ( ഒരാൾക്ക് വർക്ക് ചെയ്യാനുള്ള കമ്പ്യൂട്ടർ ഫോട്ടോസ്റ്റാറ്റ് പ്രിൻറിംഗ് സ്കാനിങ് തുടങ്ങിയ അടങ്ങിയ മിഷീൻ ചെറിയ രീതിയിലുള്ള ഫർണിച്ചർ വർക്കുകൾ ബോർഡ് വർക്കുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.) ഇതിൽ കൂടിയ വർക്കുകളും മറ്റും വേണമെങ്കിൽ നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്യാവുന്നതാണ്.

ഉണ്ട് മിനിമം രണ്ട് കിലോമീറ്ററെങ്കിലും ദൂരപരിധി വേണം ഒരു ടൈംസ് ഇ കേന്ദ്രത്തിൽ നിന്ന്. ( നിങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥാപനത്തിലേക്ക് സ്ഥാപനം തുടങ്ങുന്നതിനുമുമ്പ് നിങ്ങളുടെ അടുത്ത് ടൈംസ് ഇ കേന്ദ്രം ഉണ്ടോ എന്ന് നിങ്ങൾ ഉറപ്പുവരുത്തണം)

സാധിക്കും. സർവീസുകൾ ചെയ്തു ചെയ്തു കൊടുക്കാനുള്ള സജ്ജീകരണം ഉണ്ടെങ്കിൽ ടൈംസ് ഇ കേന്ദ്രം ഫ്രാഞ്ചസി എടുത്തു സർവീസുകൾ ചെയ്തു കൊടുക്കാവുന്നതാണ്

ഫ്രാഞ്ചൈസി പെയ്മെൻറ് ചെയ്യുന്നവർക്ക് സ്ഥാപനത്തിൽ വെക്കാനുള്ള ബോർഡിൻറെ ഡിസൈനുകളും മറ്റും ഹെഡ് ഓഫീസിൽ നിന്ന് നിങ്ങളുടെ മെയിൽ ഐഡിയിൽ അയച്ചുതരുന്നതാണ് നിങ്ങൾക്ക് അതിൽ നിങ്ങൾക്ക് തരുന്ന സെൻറർ കോഡ് നിങ്ങളുടെ സ്ഥാപനത്തിൻറെ അഡ്രസ്സ് മൊബൈൽ നമ്പർ തുടങ്ങിയവ ആഡ് ചെയ്യാൻ മാത്രം ഉണ്ടാവുകയുള്ളൂ അത് ആഡ് ചെയ്തു നിങ്ങളുടെ സ്ഥാപനത്തിലെ സൗകര്യത്തിനനുസരിച്ച് നിങ്ങൾക്ക് ബോർഡ് വെക്കാവുന്നതാണ്.

ടൈംസ് ഇ കേന്ദ്രത്തിന്റെ നടത്തിപ്പിന് പ്രധാനമായി വരുന്ന ചിലവ് സ്ഥാപനത്തിൻറെ വാടക കറണ്ട് ബില്ല് ഇൻന്റെനെറ്റ് ചാർജ് മിഷനറി മെയിൻന്റെൻസ് തുടങ്ങിയവയാണ്.ടൈംസ് ഇ കേന്ദ്രത്തിന്റെ നടത്തിപ്പിന് പ്രധാനമായി വരുന്ന ചിലവ് സ്ഥാപനത്തിൻറെ വാടക കറണ്ട് ബില്ല് ഇൻന്റെനെറ്റ് ചാർജ് മിഷനറി മെയിൻന്റെൻസ് തുടങ്ങിയവയാണ്.

പണം അടച്ചു കഴിഞ്ഞാൽ ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ ക്യാൻസൽ ചെയ്യുന്നതിന് അപേക്ഷ നൽകിയാൽ 20% തുക പ്രോസസ്സിംഗ് ഫീസ് ഈടാക്കിയ ശേഷം ബാക്കി പണം തിരികെ നൽകുന്നതാണ്. 48 മണിക്കൂറിന് ശേഷം പണം തിരികെ ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

കഴിയും, ഫ്രാഞ്ചസി എടുത്തതിനു ശേഷം അനുവദിച്ച സ്ഥലത്തു നിന്ന് മാറ്റി സ്ഥാപിക്കുന്നതിനും മറ്റൊരു വ്യക്തിയുടെ പേരിലേക്ക് മാറ്റുന്നതിനും അനുമതിയുണ്ട്. അതിനായി അപേക്ഷയും അതിനോടൊപ്പം ട്രാൻസ്ഫർ ഫീ ₹1629 രൂപ അടക്കേണ്ടതാണ്.

പ്രധാനമായും ലഭിക്കുന്ന വരുമാനം നമ്മൾ ചെയ്തു കൊടുക്കുന്ന സർവീസുകൾക്ക് വാങ്ങുന്ന സർവീസ് ചാർജ് ആണ് കൂടാതെ മറ്റു കമ്മീഷൻ ലഭിക്കുന്ന സേവനങ്ങളും ഉണ്ട് ഉദാഹരണം ഇൻഷുറൻസ് ടിവി മൊബൈൽ റീചാർജ് കൂടാതെ ഹെഡ് ഓഫീസിൽ നിന്ന് ചെയ്യുന്ന സർവീസുകൾൾ (ട്രേഡ് മാർക്ക്‌, GST, Company Registration etc..)

ഉണ്ട്. ഏതു സ്ഥാപനം ആണെങ്കിലും സ്ഥാപനം നിലകൊള്ളുന്ന പഞ്ചായത്ത് /മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എവിടെയാണ് നോക്കിയിട്ട് അവിടെനിന്ന് D&O ലൈസൻസ് എടുക്കണം ഈ ലൈസൻസിൽ സ്ഥാപനത്തിൽ ചെയ്യുന്ന ബിസിനസ് ഓൺലൈൻ സർവീസ് ആക്ടിവിറ്റി എന്ന് കൊടുക്കാം.

കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ആർക്കും ചെയ്യാവുന്ന രീതിയിൽ നമ്മുടെ ഔദ്യോഗിക പോർട്ടലിൽ തന്നെ അതാതു സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും, ആ സേവനങ്ങൾ എങ്ങനെ ചെയ്യണം എന്നുള്ള വീഡിയോകൾ എന്നിവ എഡ്യൂക്കേഷൻ എന്ന പേജിൽ ലഭ്യമാണ്.

ഇല്ല. ടൈംസ് ഇ കേന്ദ്രം തുടങ്ങുന്നവർക്ക് ഹെഡ് ഓഫീസിൽ നിന്നും തരുന്നത് സോഫ്റ്റ്‌വെയറുകൾ അല്ല. ഏജൻസി ലോഗിൻ കൂടാതെ ടൈംസ് ഇ കേന്ദ്രം CSC ലോഗിൻ ആണ് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആർക്കും അത് ഉപയോഗിച്ച് ലോഗിൻ ചെയ്യാം ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടി നേരിട്ട് വരേണ്ടതില്ല.

ഹെഡ് ഓഫീസിൽ നിന്നും ആവശ്യപ്പെട്ട ഡോക്യുമെന്റുകൾ ലഭിച്ചു പത്തു പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ശരിയാവുന്നതാണ്.

ഉണ്ട്, ഞങ്ങളുടെ ഡയമണ്ട്, പ്ലാറ്റിനം പ്ലാനുകൾ എടുത്തിട്ടുള്ള ഫ്രാഞ്ചസികൾ കമ്പനിയുടെ നിർദ്ദേശങ്ങൾ പാലിച്ചു നടത്തുന്നതിനുള്ള കമ്പനിയുമായുള്ള എഗ്രിമെന്റെ ഫ്രാഞ്ചസി എടുക്കുന്നവർ ചെയ്യേണ്ടതാണ്. എഗ്രിമെന്റെ ചെയ്യുന്നതിനായി അധികമായി നിങ്ങൾ ₹600 രൂപ പെയ്മെന്റെ ചെയ്തതിനുശേഷം നിങ്ങളുടെ സ്ഥാപനം തുടങ്ങുന്ന സ്ഥലത്തിന്റെ അഡ്രസ്സും സ്ഥലത്തിന്റെ ഫോട്ടോയും കമ്പനിക്ക് അയച്ചു കഴിഞ്ഞാൽ എഗ്രിമെൻറ് മുദ്ര പേപ്പറിൽ പ്രിൻറ് എടുത്തു നിങ്ങളുടെ പോസ്റ്റൽ അഡ്രസ്സിൽ അയച്ചു തരുന്നതാണ്.

ഉണ്ട്, എല്ലാ വർഷവും നിങ്ങളുടെ ഫ്രാഞ്ചസിയുടെ റിന്യൂവൽ ചാർജ്  ഫ്രാഞ്ചസി പുതുക്കുന്നതിനായി നിങ്ങൾ അടയ്ക്കേണ്ടതാണ്.

ഉണ്ട്, ഏതൊരു ഫ്രാഞ്ചസികൾക്കും 1 വർഷം കാലാവധി ഉണ്ട്. എല്ലാ വർഷവും ഫ്രാഞ്ചസി ഉടമകൾ കൃത്യമായി കമ്പനിയുമായി ബന്ധപ്പെടുകയും ഫ്രാഞ്ചസികൾ പുതുക്കേണ്ടതും ആവശ്യമാണ്.

Our Brands

Our Leading Brands